ഒറ്റിസ്കോ തടാകം
ഒറ്റിസ്കോ തടാകം ന്യൂയോർക്കിലെ പതിനൊന്ന് ഫിംഗർ തടാകങ്ങളുടെ കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന തടാകമാണ്. 2,048 ഏക്കർ (8.29 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഈ തടാകം സിറാക്കൂസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറായി ഒനോണ്ടാഗ കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.[1]
ഒറ്റിസ്കോ തടാകം | |
---|---|
സ്ഥാനം | Onondaga County, New York, United States |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°51′52″N 76°17′13″W / 42.86444°N 76.28694°W |
Type | Ground moraine |
Primary outflows | Ninemile Creek |
Catchment area | 38.7 ച മൈ ([convert: unknown unit]) |
Basin countries | United States |
പരമാവധി നീളം | 5.4 മൈ (8.7 കി.മീ) |
പരമാവധി വീതി | 0.75 മൈ (1.21 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 2,048 ഏക്കർ (8.29 കി.m2) |
ശരാശരി ആഴം | 33 അടി (10 മീ) |
പരമാവധി ആഴം | 66 അടി (20 മീ) |
Water volume | .0191 cu mi (0.080 കി.m3) |
Residence time | 1.7 years |
തീരത്തിന്റെ നീളം1 | 15.5 മൈ (24.9 കി.മീ) |
ഉപരിതല ഉയരം | 785 അടി (239 മീ) |
1 Shore length is not a well-defined measure. |
അവലംബം
തിരുത്തുക- ↑ "Otisco Lake". Geographic Names Information System. United States Geological Survey. Retrieved November 14, 2015.