ഒരു ഹിമാലയയാത്ര
മലയാളത്തിലെ ആദ്യഹിമാലയ യാത്രാ വിവരണഗ്രന്ഥമാണ് ഒരു ഹിമാലയയാത്ര . 1927ലാണ് ഈ പുസ്തകം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചത്. കെ. മാധവനാരാണ് ഇതിനിറെ കർത്താവ്.
കർത്താവ് | കെ.മാധവനാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി |
ഉള്ളടക്കം
തിരുത്തുകകാശിയിൽ നിന്ന് യാത്ര തുടങ്ങുന്ന മാധവനാർ, കാശിയും സാരനാഥും കണ്ട്, നേരേ ഹൃഷീകേശിലേക്കെത്തുന്നു. ദേവപ്രയാഗയും രുദ്രപ്രയാഗയും തപ്തകുണ്ഡവും കേദാർനാഥും വഴി ഹരിദ്വാറിലും ബദരീനാഥിലുമെത്തി രാമനഗറിലേക്കു മടങ്ങുന്നു. [1]
അവലംബം
തിരുത്തുക- ↑ "ഒരു ഹിമാലയയാത്ര". www.mathrubhumi.com. Archived from the original on 2014-06-24. Retrieved 24 ജൂൺ 2014.