പി.പി. ഹമീദ് എഴുതിയ ഹാസ്യ സാഹിത്യ കൃതിയാണ് ഒരു നാനോ കിനാവ്.[1] ഈ കൃതിയ്ക്ക് 2012ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]
കർത്താവ് | പി.പി. ഹമീദ് |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ഹാസ്യസാഹിത്യം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |