ഒമുഗ്വോ

2017-ലെ നൈജീരിയൻ ചിത്രം

കുൻലെ അഫോലയൻ സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്ത 2017-ലെ നൈജീരിയൻ ചിത്രമാണ് ഒമുഗ്വോ.[1][2] ഒമുഗ്വോയുടെ[3] ഒരു പുതിയ അമ്മയ്ക്ക്, പ്രത്യേകിച്ച് ആദ്യമായി അമ്മമാരാകുന്നവർക്ക് പ്രസവാനന്തര പരിചരണം നൽകുന്ന ഒരു സമ്പ്രദായം ആയ ഇഗ്‌ബോ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

Omugwo
Movie poster
സംവിധാനംKunle Afolayan
നിർമ്മാണംKunle Afolayan
അഭിനേതാക്കൾKen Erics
Ayo Adesanya
Patience Ozokwor
Omowumi Dada
ഛായാഗ്രഹണംIfeanyi Iloduba (Boka)
രാജ്യംNigeria
ഭാഷEnglish

കാസ്റ്റ്

തിരുത്തുക
  • കെൻ എറിക്സ്
  • ഒമുവുൻമി ദാദ
  • Patience Ozokwor
  • അയ്യോ ആദേശന്യ
  1. "Kunle Afolayan, Omowunmi Dada, Ayo Adesanya attend media screening". www.pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-05. Retrieved 2019-11-03.
  2. Augoye, Jayne (2017-04-08). "Kunle Afolayan's latest flick, Omugwo, opens in Nigerian Cinemas - Premium Times Nigeria" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-11-03.
  3. "Omugwo (postpartum care) in Nigeria explained". senseinthat.ng (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-11-26. Retrieved 2020-11-26.
"https://ml.wikipedia.org/w/index.php?title=ഒമുഗ്വോ&oldid=3693303" എന്ന താളിൽനിന്ന് ശേഖരിച്ചത്