അയവിറക്കുന്ന ജന്തുക്കളുടെ ആമാശയത്തിലെ മൂന്നാമത്തെ അറയാണ് ഒമാസം (Omasum). ബൈബിൾ, ഫാർഡൽ, മെനിപ്ലീസ്, സാൽട്ടേറിയം എന്നും ഇത് അറിയപ്പെടുന്നു. [1] റുമെനും റെക്ടികുലത്തിനു ശേഷവും അബോമാസത്തിനു മുമ്പും ഒമാസം കാണപ്പെടുന്നു.

The Ruminant Digestive System

ആഹാരത്തിലെ ഉപയോഗങ്ങൾ തിരുത്തുക

See Tripe

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. The Chambers Dictionary, Ninth Edition, Chambers Harrap Publishers, 2003
"https://ml.wikipedia.org/w/index.php?title=ഒമാസം&oldid=3135640" എന്ന താളിൽനിന്ന് ശേഖരിച്ചത്