ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി (ജേണൽ)
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി മേഖലയിലെ ഒരു പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലാണ് . അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണിത്. "ഗ്രീൻ ജേർണൽ" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. [1]
Discipline | ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി |
---|---|
Language | English |
Edited by | നാൻസി സി. ചെഷെയർ |
Publication details | |
History | 1953-present |
Publisher | |
Frequency | പ്രതിമാസ |
4.982 (2017) | |
ISO 4 | Find out here |
Indexing | |
CODEN | OBGNAS |
ISSN | 0029-7844 (print) 1873-233X (web) |
OCLC no. | 01643950 |
Links | |
ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിക്ക് ഏകദേശം 45,000 വരിക്കാരുണ്ട്. [1] 2014-ലെ ജേണൽ സൈറ്റേഷൻ റിപ്പോർട്ടുകൾ അനുസരിച്ച്, ഇതിന് 4.982 എന്ന ഇംപാക്ട് ഫാക്ടർ ഉണ്ടായിരുന്നു, 82 റീപ്രൊഡക്റ്റീവ് മെഡിസിൻ ജേണലുകളിൽ ഇത് 5-ആം സ്ഥാനത്താണ്. [1]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 Journal Homepage > About the journal Retrieved on May 4, 2019