1980 ന്റെ ആദ്യ ദശകങ്ങളിൽ സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച പ്രധാന രണ്ടു ഗായകരടക്കമുള്ള ഒരു സംഗീത വൃന്ദമായിരുന്നു ഒട്ടാവൻ.ഡി. ഐ. എസ്. സി.ഓ. എന്ന ഗാനവും ഹാൻഡ്സ് അപ് എന്ന ഗാനവും ഏറെ ജനപ്രിയമായി. കരീബിയൻ വംശജനായ ഴാങ് പാട്രിക് ബാപറ്റിസ്റ്റയും ആനറ്റുമായിരുന്നു പ്രധാന ഗായകർ. ഡാനിയൽ വാങ്ദാർദ്, ഴാങ് ക്ലൂഗർ എന്നിവരായിരുന്നു ഈ സംഗീതവൃന്ദത്തിന്റെ പ്രധാന ശില്പികൾ.

ആൽബങ്ങൾ തിരുത്തുക

Year Album GER
[1]
AUS
[1]
1980 D.I.S.C.O. 30
1981 2 18

മറ്റുഗാനങ്ങൾ തിരുത്തുക

Year Single GER
[1]
NL
[2]
BEL
[3]
NOR
[4]
AUS
[5]
IRL
[6]
1979 "D.I.S.C.O." 2 2 1 2 1 4 2
1980 "You're OK" 56 17
"Shalalala Song" 73
"Haut Les Mains (Donne-moi Ton Cœur)" 32
1981 "Hands Up (Give Me Your Heart)" 3 2 5 4 1 3 1
"Crazy Music" 26 19
"Qui va garder mon crocodile cet été?" 23
"Help, Get Me Some Help" 49
1982 "Hello Rio!"
"Top Secret"

പുറംകണ്ണികൾ തിരുത്തുക

  1. 1.0 1.1 1.2 Charts.de. "Ottawan discography". Retrieved 29 October 2013.
  2. Dutch charts. "Ottawan discography". Retrieved 29 October 2013.
  3. Ultratop. "Ottawan discography". Retrieved 29 October 2013.
  4. Norwegian Charts.com. "Norwegian chart details". Retrieved 29 October 2013.
  5. Austrian Charts.com. "Austrian chart details". Retrieved 29 October 2013.
  6. Irish charts.ie. "Irish chart details". Retrieved 29 October 2013.
"https://ml.wikipedia.org/w/index.php?title=ഒട്ടാവൻ&oldid=2371363" എന്ന താളിൽനിന്ന് ശേഖരിച്ചത്