ഖലീൽ ജിബ്രാന്റെ ഒരു കാവ്യനോവലാണ് ഒടിഞ്ഞ ചിറകുകൾ. ഖലീൽ ജിബ്രാന്റെ ഏക നോവലായ ഇതിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുണ്ടെന്നു കരുതപ്പെടുന്നു[1]. എം സജിത വിവർത്തനം ചെയ്ത ഈ നോവൽ പൂർണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.

  1. "ഇന്ദുലേഖ ഓൺലൈൻ പുസ്തകശാല". Archived from the original on 2011-01-27. Retrieved 2013-02-11.
"https://ml.wikipedia.org/w/index.php?title=ഒടിഞ്ഞ_ചിറകുകൾ&oldid=3626969" എന്ന താളിൽനിന്ന് ശേഖരിച്ചത്