തുർക്കിക് ഭാഷാ കുടുംബത്തിലെ ഒരു കൂട്ടം ഭാഷകളുടെ ശാഖയാണ് ഒഗൂർ ഭാഷകൾ. ഒഗുർ, ഒഗൂറിക്,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബൽഗർ, പ്രി പ്രോ ബൾഗേറിക്,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ലിർ തുർക്കിക്, ആർ തുർക്കിക് എന്നീ പേരുകളിലേല്ലാം ഈ ഭാഷാ കൂട്ടം അറിയപ്പെടുന്നുണ്ട്. ഈ ഭാഷാ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക ഭാഷ മധ്യ റഷ്യയിൽ നിലനിൽക്കുന്ന ചുവാഷ് ഭാഷയാണ്. ഈ ഭാഷാ കുടുംബത്തിലുള്ള ഭാഷകൾ ചില നാടോടികളായ ആദിവാസി വിഭാഗങ്ങൾ സംസാരിക്കുന്നുണ്ട്. ഒനോഗുർസ്, ബൽഗർസ്, കസാര്‌സ് പോലുള്ള ആദിമ ജനവിഭാഗങ്ങളാണ് ഈ ഭാഷകൾ സംസാരിക്കുന്നത്.

Oghur
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
Astrakhan Oblast, Chuvashia, Dagestan
ഭാഷാ കുടുംബങ്ങൾTurkic
  • Oghur
വകഭേദങ്ങൾ
  • Chuvash
  • Bulgar
  • Onoghur
  • Khazar (disputed)
  • Hunnic (disputed)
  • Avar (disputed)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Glottologbolg1249


"https://ml.wikipedia.org/w/index.php?title=ഒഗൂർ_ഭാഷകൾ&oldid=2443580" എന്ന താളിൽനിന്ന് ശേഖരിച്ചത്