ഒഗസവാരാ ദേശീയോദ്യാനം
ജപ്പാനിലെ ഒഗസാവാര ദ്വീപുകളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഒഗസവാര ദേശീയോദ്യാനം (ഇംഗ്ലീഷ്:Ogasawara National Park; ജാപ്പനീസ്: 小笠原国立公園 Ogasawara Kokuritsu Kōen ). 1972ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. [1][2][3] 2011-ൽ ഒഗസവാരാ ദ്വീപുകളെ, യുനെസ്കൊ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[4]
ഒഗസവാരാ ദേശീയോദ്യാനം | |
---|---|
小笠原国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബോനിൻ ദ്വീപസമൂഹം, ജപ്പാൻ |
Area | 66.29 km² |
Established | 16 ഒക്ടോബർ 1972 |
അവലംബം
തിരുത്തുക- ↑ "Ogasawara National Park". Natural Parks Foundation. Archived from the original on 2015-04-27. Retrieved 9 February 2012.
- ↑ "Introducing places of interest: Ogasawara National Park". Ministry of the Environment. Archived from the original on 2009-09-23. Retrieved 9 February 2009.
- ↑ "Ogasawara National Park - Basic Information" (in ജാപ്പനീസ്). Ministry of the Environment. Archived from the original on 2013-01-28. Retrieved 9 February 2009.
- ↑ "Ogasawara Islands". UNESCO. Retrieved 9 February 2009.