കംചത്ക്ക ഉപദ്വീപിനും റഷ്യക്കും ജപ്പാൻ ദ്വീപ്‌ സമൂഹങ്ങൾക്കും ഇടയിലായുള്ള പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ കടലാണ് ഒഖോറ്റ്സ്ക് കടൽ. പലയിടങ്ങളിലായി പെട്രോളിയം, ഗ്യാസ് ശേഖരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മത്സ്യ ബന്ധനത്തിനും പേര് കേട്ടതാണ് ഈ കടൽ

ആഴം കാണിക്കുന്ന ഭൂപടം
"https://ml.wikipedia.org/w/index.php?title=ഒഖോറ്റ്സ്ക്_കടൽ&oldid=3407888" എന്ന താളിൽനിന്ന് ശേഖരിച്ചത്