ഒക്ടോബർ 8
തീയതി
(ഒക്ടോബർ 08 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 8 വർഷത്തിലെ 281 (അധിവർഷത്തിൽ 282)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1871 - ചിക്കാഗോ തീപ്പിടുത്തം ആംഭിച്ചു. ഈ തീപ്പിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.
- 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
- 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.
- 1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
- 2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
- 2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി
ജനനം
തിരുത്തുക- 1895 - ജുവാൻ പെറോൺ (അർജന്റീനിയയുടെ പ്രസിഡന്റ്)
- 1936 - ഡേവിഡ് കരാഡൈൻ (നടൻ)
- 1939 - പോൾ ഹോഗൻ (നടൻ)
- 1948 - ജോണി റമോനേ (സംഗീതഞൻ)
- 1949 - സിഗോണി വീവർ ( നടി)
- 1970 - മാറ്റ് ഡമൊൺ (നടൻ)
മരണം
തിരുത്തുക- 1869 - ഫ്രാങ്ക്ലിൽ പിയേർസ് ( മുൻ അമേരിക്കൻ പ്രസിഡന്റ്)
- 1978 - ജാക്വിസ് ബ്രെൽ - (ഗായകൻ)
- 1979 - ലോകനായക ജയപ്രകാശ് നാരായണൻ ചരമമടഞ്ഞു.
- 2004 - ജാക്വിസ് ഡെറീഡ - തത്ത്വചിന്തകൻ