ഒക്ടോബർ 1

തീയതി
(ഒക്ടോബർ 01 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 274 (അധിവർഷത്തിൽ 275)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
  • 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
  • 1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
  • 1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
  • 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
  • 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1958 - നാസ സ്ഥാപിതമായി.
  • 1960 നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
  • 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു.
  • 1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
  • 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
  • 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു
  • 2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.


  • 1924. ജിമ്മി കാർട്ടർ - (മുൻ അമേരിക്കൻ പ്രസിഡന്റ്)
  • 1930. സർ റിച്ചാർഡ് ഹാരിസ് - ( നടൻ)
  • 1932. ആൽബർട്ട് കോളിൻസ് - (സംഗീതജ്ഞൻ)
  • 1935. ജൂലി ആൻഡ്രൂസ് - (നടി)
  • 1904 - എ കെ ഗോപാലൻ - ( രാഷ്ട്രീയ നേതാവ് )
  • 1986 - സയക - (ജപ്പാനീസ് പാട്ടുകാരൻ)
  • 1987- ലിയോണൽ ഐൻസ്വർത്ത് ( ഇംഗ്ലീഷ് കാൽപ്പന്തു കളിക്കാരൻ )
  • 1404 - പോപ്പ് ബോണിഫേസ് IX
  • 1708 - ജോൺ ബ്ലോ - (കമ്പോസർ)
  • 1986 - ഇ.ബി.വൈറ്റ് - (എഴുത്തുകാരൻ)
  • 2022 - സ:കൊടിയേരി ബാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്)

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_1&oldid=3976735" എന്ന താളിൽനിന്ന് ശേഖരിച്ചത്