ഐ.എൻ.എസ്. വരുണ

(ഐ എൻ എസ് വരുണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ സ്ക്വയർ റിഗ് സെയിൽ ട്രെയിനിങ്ങ് കപ്പലാണ് ഐ.എൻ.എസ്. വരുണ. 1981 ഏപ്രിലിൽ ഭാവ്നഗറിലെ അൽകോക്ക് ആഷ്ഡൗണിൽ ഇതിൻ്റെ നിർമ്മാണം പൂർത്തിയായി.[1]

Class overview
Operators:  ഇന്ത്യൻ നേവി
Planned: 1
Active: 1
General characteristics
Class and type:[[

vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല.

]] Imported from Wikidata (?)
Type:പരിശീലന കപ്പൽ
Tons burthen:110 ടൺ
Length:29 മീ
Beam:8.5 മീ
Draught:4 മീ
Propulsion:2 x കിർലോസ്കർ കമിൻസ് ഡീസൽ (ഓരോന്നും 320 എച്ച്പി)
Complement:
  • കമാൻ്റിങ്ങ് ഓഫീസർ - 1
  • ഓഫീസർമാർ - 5
  • സീമെൻ - 6
  • പെറ്റി ഓഫീസർമാർ - 4
  • കേഡറ്റ്സ് - 21
Notes:12 സെയിൽസ് (6 സ്ക്വയർ & 6 ഫോർ ആൻ്റ് ആഫ്റ്റ് സെയിൽ)
  1. "Varuna Class - Bharat Rakshak :: Indian Navy". Archived from the original on 2022-05-16. Retrieved 2020-12-12.
"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._വരുണ&oldid=4098276" എന്ന താളിൽനിന്ന് ശേഖരിച്ചത്