ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ
(ഐ.സി.എം.പി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ (ഐ.സി.എം.പി.) ഇന്റർനെറ്റ് പ്രോട്ടോക്കോൾ സംഘത്തിലെ സുപ്രധാന പ്രോട്ടോക്കോളിലൊന്നാണ്[1]. ഇത് പ്രധാനമായും നെറ്റ്വർക്കിലെ കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ തമ്മിൽ സംവദിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനയി ഉപയോഗിച്ചു വരുന്നു. സുപ്രധാനമായ പിങ് എന്ന പ്രോഗ്രാം പ്രവർത്തിക്കുന്നത് ഈ പ്രോട്ടോകോൾ അടിസ്ഥാനമാക്കിയാണ്.
Communication protocol | |
Purpose | Auxiliary protocol for IPv4 |
---|---|
Developer(s) | DARPA |
Introduced | 1981 |
OSI layer | Network layer |
RFC(s) | RFC 792 |
അനുവദനീയമായ കണ്ട്രോൾ മെസേജുകൾ(അപൂർണ്ണം)
തിരുത്തുക- 0 - Echo Reply
- 1 - Reserved
- 2 - Reserved
- 3 - Destination Unreachable
- 4 - Source Quench
- 5 - Redirect Message
- 6 - Alternate Host Address
- 7 - Reserved
- 8 - Echo Request
- 9 - Router Advertisement
- 10 - Router Solicitation
- 11 - Time Exceeded
- 12 - Parameter Problem
- 13 - Timestamp
- 14 - Timestamp Reply
- 15 - Information Request
- 16 - Information Reply
- 17 - Address Mask Request
- 18 - Address Mask Reply
- 19 - Reserved for security
- 20-29 - Reserved for robustness experiment
- 30 - Traceroute
- 31 - Datagram Conversion Error
- 32 - Mobile Host Redirect
- 33 - IPv6 Where-Are-You
- 34 - IPv6 Here-I-Am
- 35 - Mobile Registration Request
- 36 - Mobile Registration Reply
- 37 - Domain Name Request
- 38 - Domain Name Reply
- 39 - SKIP Algorithm Discovery Protocol, Simple Key-Management for Internet Protocol
- 40 - Photuris, Security failures
- 41 - ICMP for experimental mobility protocols such as Seamoby [RFC4065]
- 42-255 - Reserved
(Source: IANA ICMP Parameters)
ഐ.സി.എം.പി. യുടെ ഘടന
തിരുത്തുകഹെഡർ
തിരുത്തുകചാര നിറത്തിലെ കളങ്ങൾ ഇന്റർനെറ്റ് പ്രോട്ടോക്കോളിന്റെ ഹെഡറിനെ സൂചിപ്പിക്കുന്നു.
പച്ച നിറത്തിലുള്ളവ ഐ.സി.എം.പി ഹെഡറിനേയും.
+ | ബിറ്റുകൾ 0–3 | 4–7 | 8–15 | 16–18 | 19–31 | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
0 | വെർഷൻ | ഐ.എച്.എൽ | ടി.ഒ.എസ്/ഡി.എസ്.സി.പി/ഇ.സി.എൻ. | ആകെ നീളം | ||||||||||||||||||||||||||||
32 | ഐഡന്റിഫിക്കേഷൻ | ഫ്ലാഗുകൾ | ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ് | |||||||||||||||||||||||||||||
64 | ടൈം റ്റു ലിവ് | പ്രോട്ടോക്കോൾ | ഐ.പി ഹെഡര് ചെക്‌സം | |||||||||||||||||||||||||||||
96 | സോഴ്സ് അഡ്രസ് | |||||||||||||||||||||||||||||||
128 | ഡെസ്റ്റിനേഷൻ അഡ്രസ് | |||||||||||||||||||||||||||||||
160 | ടൈപ്പ് | കോഡ് | ചെക്ൿസം | |||||||||||||||||||||||||||||
192 | ഐഡി | സീക്വൻസ് |
- വെർഷൻ
- ഐ.പി4-നെ കാണിക്കാനായി സാധാരണ 4 എന്ന് രേഖപ്പെടുത്തുന്നു
- ഐ.എച്.എൽ
- ഇന്റർനെറ്റ് ഹെഡർ ലെംഗ്ത്ത് : 32 ബിറ്റ് വാക്കുകളിൽ ഹെഡറിന്റെ നീളം. ഹെഡറിന്റെ നീളം പലതാവാം എന്നതിനാൽ ഇത് നിർബന്ധമായും കാണിക്കണം.
- സർവീസ് ടൈപ്പ് അല്ലെങ്കിൽ ഡി.എസ്.സി.പി
- സാധാരണ വിലയായി 0 കൊടുക്കുന്നു.
- ആകെ നീളം
- ആകെ നീളവും ആദ്യത്തെ ഡാറ്റ ബൈറ്റും സീക്വൻസ് നമ്പറിന്റെ കൂടെ ഒന്നു കൂട്ടിയതാണ് സാധാരണ വില. സിൻ (എസ്.വൈ.എൻ) ഫ്ലാഗ് ഇല്ലെങ്കിൽ മറ്റു വിലകൾ
- ഐഡന്റിഫിക്കേഷൻ, ഫ്ലാഗുകൾ, ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ്
- ഐ.പി പ്രോട്ടോക്കോൾ.
- ടൈം റ്റു ലിവ്
- ആ പാക്കറ്റിന്റെ ജീവിത പരിധി എത്ര റൂട്ടിങ്ങ് ഹോപ്പുകൾ ആണെന്നു സൂചിപ്പിക്കുന്ന വില.
- പ്രോട്ടോക്കോൾ
- ഉപയോഗിച്ചിരിക്കുന്ന ഐ.സി എം.പി വെർഷൻ.
- ഐ.പി ഹെഡര് ചെക്‌സം
- എറർ ചെക്കിങ്ങ് നടത്താനായി ഉപയോഗിക്കുന്നു.
- സോഴ്സ് അഡ്രസ്
- പാക്കറ്റ് അയക്കപ്പെടുന്ന കമ്പ്യൂട്ടറിന്റെ അഡ്രസ്സ്.
- ഡെസ്റ്റിനേഷൻ അഡ്രസ്
- പാക്കറ്റിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിന്റെ അഡ്രസ്സ്.
- ടൈപ്പ്
- മേൽപ്പറഞ്ഞ പ്രകാരം ഐ.സി.എം.പി.
- കോഡ്
- ഐ.സി.എം.പി.യുടെ കൂടുതൽ വിശദീകരണം
- ചെക്ക്സം
- എറർ ചെക്കിങ്ങിനായി ഐ.സി.എം.പി. ഹെഡറും ഡാറ്റയും ചേർത്ത് തയ്യാറാക്കിയ ചെക്ക്സം. ഈ കളത്തിന്റെ വില 0 ആയി കണക്കാക്കിക്കൊണ്ടാണ് കണക്കാക്കുന്നത്
- ഐഡി
- ഐഡന്റിഫിക്കേഷൻ വില. ഇത് എക്കോയുടെ മറുപടിയിൽ ഉൾക്കൊള്ളിക്കും.
- സീക്വൻസ്
- ഒരു സീക്വൻസ് വില. ഇത് എക്കോയുടെ മറുപടിയിൽ ഉൾക്കൊള്ളിക്കും
പാഡിങ്ങ് ഡാറ്റ
തിരുത്തുകഐ.സി.എം.പി ഹെഡറിനു ശേഷം ഒരു പാഡിങ്ങ് ഡാറ്റയുണ്ടായിരിക്കും:
- ലിനക്സിലെ പിങ്ങ് 8 ഒക്റ്ററ്റ് ഹെഡർ കൂടാതെ ആകെ 64-ലേക്ക് പാഡ് ചെയ്യും .
- വിൻഡോസിലെ പിങ്ങ് 8ഒക്റ്ററ്റ് ഹെഡർ കൂടാതെ ആകെ 40-ലേക്ക് പാഡ് ചെയ്യും .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- RFC 792, ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ
- ഐ.സി.എം.പി സീക്വൻസ് Archived 2020-11-06 at the Wayback Machine.
- RFC 1122, ഇന്റർനെറ്റ് ഹോസ്റ്റുകൾക്കു വേണ്ട കാര്യങ്ങൾ--കമ്യൂണിക്കേഷൻ ലെയറുകൾ]
- ഫയർവാളുകളിലെ അരിച്ചു മാറ്റൽ
- ഐ.എ.എൻ.എ
അവലംബം
തിരുത്തുക- ↑ Forouzan, Behrouz A. (2007). Data Communications And Networking (Fourth ed.). Boston: McGraw-Hill. pp. 621–630. ISBN 978-0-07-296775-3.