ഐ.പി. പോൾ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നാലാമത് മേയർ ആയിരുന്നു ഐ.പി. പോൾ. 2010ലാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്.[1][2]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി കാളത്തോട് ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഐ.പി. പോൾ
മുൻ മേയർ, തൃശ്ശൂർ
മുൻഗാമിആർ. ബിന്ദു
പിൻഗാമിരാജൻ പല്ലൻ
മണ്ഡലംവാർഡ് 16, കാളത്തോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-04-05) ഏപ്രിൽ 5, 1949  (75 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതിsഐനിക്കൽ ഹൌസ്സ്, പടിഞ്ഞാറേത്തല അങ്ങാടി, പറവട്ടാനി, തൃശ്ശൂർ, കേരള,  ഇന്ത്യ

[3][4]

അവലംബം തിരുത്തുക

  1. "New Mayor". Manoramaonline. Archived from the original on 2012-03-07. Retrieved 2010-09-11.
  2. "I.P Paul sworn in as new Thrissur Mayor". Asianet News. Archived from the original on 2010-11-11. Retrieved 2010-09-11.
  3. "New Thrissur Mayor to be sworn in on Tuesday". The Hindu. Archived from the original on 2010-11-10. Retrieved 2010-09-11.
  4. "Newly-elected members of civic bodies sworn in". The Hindu. Retrieved 2010-09-11.


"https://ml.wikipedia.org/w/index.php?title=ഐ.പി._പോൾ&oldid=3652079" എന്ന താളിൽനിന്ന് ശേഖരിച്ചത്