ഐ.എൻ.എസ്. വിരാട്
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ചിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിരാട് (ഹിന്ദി: भा नौ पो विराट). ഈ മേഖലയിൽ ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലാണിത്.
Career | |
---|---|
Builder: | Vickers-Armstrong |
Launched: | 16 February 1953 |
Commissioned: | 18 November 1959 |
Recommissioned: | May 1987 (bought from UK) |
Decommissioned: | 2012 (expected)[1] |
Refit: | April 1986, July 1999 |
Motto: | Jayema Sam Yudhi Sprdhah (Sanskrit: "I completely defeat those who dare fight me") |
Status: | undergoing refit until July 2009 |
General characteristics | |
Class and type: | Centaur-class aircraft carrier |
Displacement: |
23,900 tons (standard) 28,700 tons (full loaded) |
Length: | 226.5 m (745 ft) |
Beam: | 48.78 m (160 ft) |
Draught: | 8.8 m |
Propulsion: |
2 x Parsons geared steam turbines with 76,000 shp 4 x boilers with 400 psi |
Speed: | 28 knot (52 km/h) |
Range: | 6,500 miles at 14 knot (26 km/h) |
Complement: |
Maximum 2,100; 1,207 ship's crew, 143 air crew |
Sensors and processing systems: |
1 x BEL/Signaal RAWL 02 air radar 1 x RAWS 08 air/surface radar 2 x BEL Rashmi navigation radars 1 x EL/M-2221 STGR fire control radar 1 x Plessey Type 904 radar 1 x FT 13-S/M Tacan system Sonar: 1 x Graseby Type 184M hull-mounted sonar |
Electronic warfare and decoys: |
1 x BEL Ajanta ESM Decoy: 2 x Knebworth Corvus chaff launchers |
Armament: |
2 x 40mm Bofors AA guns |
Aircraft carried: |
Up to 30
|
ചരിത്രം
തിരുത്തുക1959 നവംബർ 18-ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് ഐ.എൻ.എസ്. വിരാട് കമ്മിഷൻ ചെയ്യപ്പെട്ടത്. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന ഈ കപ്പൽ, 1986 ഏപ്രിലിൽ ഇന്ത്യൻ നാവികസേന വാങ്ങിച്ചു.[2] 1993-ൽ വിരാടിൻറെ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രണ്ടുവർഷത്തോളം ഇത് സർവീസിലില്ലായിരുന്നു. പിന്നീട് 1995-ൽ പുതിയ സെർച്ച് റഡാർ സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും സർവീസിലെത്തുകയായിരുന്നു.
അവലംബം
തിരുത്തുക- ↑ INS Viraat not to anchor before 2012-India-The Times of India
- ↑ Students' Britannica India By Dale Hoiberg, Indu Ramchandani