ഐ.എൻ.എസ്. വരുണ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ സ്ക്വയർ റിഗ് സെയിൽ ട്രെയിനിങ്ങ് കപ്പലാണ് ഐ.എൻ.എസ്. വരുണ. 1981 ഏപ്രിലിൽ ഭാവ്നഗറിലെ അൽകോക്ക് ആഷ്ഡൗണിൽ ഇതിൻ്റെ നിർമ്മാണം പൂർത്തിയായി.[1]
Class overview | |
---|---|
Operators: | ഇന്ത്യൻ നേവി |
Planned: | 1 |
Active: | 1 |
General characteristics | |
Class and type: | [[ vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല. ]] (?) |
Type: | പരിശീലന കപ്പൽ |
Tons burthen: | 110 ടൺ |
Length: | 29 മീ |
Beam: | 8.5 മീ |
Draught: | 4 മീ |
Propulsion: | 2 x കിർലോസ്കർ കമിൻസ് ഡീസൽ (ഓരോന്നും 320 എച്ച്പി) |
Complement: |
|
Notes: | 12 സെയിൽസ് (6 സ്ക്വയർ & 6 ഫോർ ആൻ്റ് ആഫ്റ്റ് സെയിൽ) |
അവലംബം
തിരുത്തുക- ↑ "Varuna Class - Bharat Rakshak :: Indian Navy". Archived from the original on 2022-05-16. Retrieved 2020-12-12.