ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്

തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റാണ് ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു). [1] വിക്ഷേപണ വാഹനങ്ങളിലെ ദിശാസൂചക സംവിധാനങ്ങൾ, ബഹിരാകാശ പേടകത്തിന്റെ നിയന്ത്രിത സംവിധാനങ്ങൾ, സെൻസറുകളുടെ വിലയിരുത്തൽ, എന്നിവ ഇവിടെ കൈകാര്യം ചെയ്യുന്ന പ്രത്യേക പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു. [2]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-26.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-26.