ഇയോ മിംഗ് പെയ് (ജനനം ഏപ്രിൽ 26, 1917) ഐ.എം.പെയ്, ചെനീസ് അമേരിക്കൻ വാസ്തുശില്പിയാണ്. ഐ.എം.പെയ് & അസോസിയേറ്റ്സ് എന്ന ഡിസൈൻ സ്ഥാപനം 1955ൽ ഇദ്ദേഹം ആരംഭിച്ചു. ഇത് പിന്നീട് 1989 മുതൽ പെയ്-കോബ്-ഫ്രീഡ് & പാർട്ട്നേര്സ് എന്ന് അറിയപ്പെട്ടു.

ഐ.എം.പെയ്
I.M. Pei.JPG
in Luxembourg, 2006
ജനനം
Ieoh Ming Pei

(1917-04-26) ഏപ്രിൽ 26, 1917  (103 വയസ്സ്)
കലാലയംMassachusetts Institute of Technology (B.S., Architecture, 1940)
Harvard University (M.S., Architecture, 1946)
അവാർഡുകൾRoyal Gold Medal
AIA Gold Medal
Presidential Medal of Freedom
Pritzker Prize
Praemium Imperiale
PracticeI. M. Pei & Associates 1955–
I. M. Pei & Partners 1966–
Pei Cobb Freed & Partners 1989–
Pei Partnership Architects(Consultant) 1992–
BuildingsJohn F. Kennedy Library, Boston
National Gallery of Art East Building
Louvre Pyramid, Paris
Bank of China Tower, Hong Kong
Museum of Islamic Art, Doha

കൊളറാഡോയിലെ നാഷണൽ സെൻറർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ച് , ജോൺ.എഫ്.കെന്നഡി ലൈബ്രറി മസാച്യുസെറ്റ്സ് , ഡാളസ് സിറ്റി ഹാൾ തുടങ്ങിയവ അദ്ദേഹത്തിന്റെ നിർമ്മിതികൾ ആണ്.

1980കളുടെ തുടക്കത്തിൽ , ലൂവ്രേ യിലെ പ്രസിദ്ധമായ ഗ്ലാസ് ആൻഡ് സ്റ്റീൽ പിരമിഡ് ഇദ്ദേഹം രൂപകൽപന ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഐ.എം.പെയ്&oldid=2787370" എന്ന താളിൽനിന്ന് ശേഖരിച്ചത്