ഐ.ഇ.ഡി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തത്ക്ഷണം തയ്യാറാക്കപ്പെട്ട സ്‌ഫോടക ഉപകരണം എന്നതാണ്.(Improvised Explosive Device )ഇതിനു റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട് .പരമ്പരാഗതമായ യുദ്ധ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ഉപയോഗം.

ഐ ഇ ഡി ഉണ്ടാക്കാനായി ഉപയോഗിച്ച വസ്തുക്കൾ (ഇറാഖ് പോലീസ് ബാഗ്ദാദിൽ ൨൦൦൫ നവംബറിൽ പിടിച്ചെടുത്തത് ) 

ഐ ഇ ഡി കൾ കൂടുതലും തീവ്രവാദികളാണ് ഉപയോഗിച്ച് വരുന്നത് .ഒളിപ്പോരിലും കമാൻഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്.തമിഴ് പുലികൾ ശ്രീലങ്കൻ സൈന്യത്തിന് നേരെ വ്യാപകമായി ഐ ഇ ഡി കൾ ഉപയോഗിച്ചിരുന്നു 

http://www.globalsecurity.org/military/intro/ied.htm

"https://ml.wikipedia.org/w/index.php?title=ഐ.ഇ.ഡി&oldid=2411699" എന്ന താളിൽനിന്ന് ശേഖരിച്ചത്