ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്

2009-ൽ ഇറങ്ങിയ ഒരു അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്. ഈ ചലച്ചിത്രം ഐസ് ഏജ് : 3 എന്ന പേരിലും അറിയപ്പെടുന്നു. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത്‌ .

ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
Theatrical release poster
സംവിധാനംCarlos Saldanha
Co-director:
Michael Thurmeier
നിർമ്മാണംLori Forte
John C. Donkin
രചനമിച്ചെൽ ബെർഗ്
Peter Ackerman
Mike Reiss
Yoni Brenner
അഭിനേതാക്കൾറേ റൊമാനോ
Queen Latifah
Denis Leary
John Leguizamo
Seann William Scott
Josh Peck
Simon Pegg
സംഗീതംJohn Powell
ചിത്രസംയോജനംHarry Hitner
സ്റ്റുഡിയോBlue Sky Studios
20th Century Fox Animation
വിതരണം20th Century Fox
റിലീസിങ് തീയതി
  • ജൂലൈ 1, 2009 (2009-07-01)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$90 million
സമയദൈർഘ്യം94 minutes
ആകെ$886,686,817[1]

ഐസ് ഏജ് പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത്.

കഥതിരുത്തുക

സിഡ്നെ ഒരു പെൺ റ്റിറാനോസാറസ്‌ റക്സ്‌ തന്റെ മുട്ടകൾ മോഷ്ടിച്ചതിന്റെ പേരിൽ പിടിച്ചു കൊണ്ട് പോകുന്നു . സിഡ്നെയും അന്വേഷിച്ചു സുഹൃത്തുക്കൾ പോകുന്നതാണ് കഥസാരം.

ഇതും കാണുകതിരുത്തുക

ഐസ് ഏജ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ

അവലംബംതിരുത്തുക

  1. "Ice Age: Dawn of the Dinosaurs". Box Office Mojo. ശേഖരിച്ചത് 2009-09-08.