ഐസക്ക് ഡേവിഡ് കെഹിംക്കർ
ഇന്ത്യയുടെ ബട്ടർഫ്ളൈ മാൻ [1] എന്നറിയപ്പെടുന്ന, ഐസക്ക് ഡേവിഡ് കെഹിംക്കർ ഇന്ത്യൻ പ്രകൃതിശാസ്ത്രജ്ഞൻ, ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഐസക് കെഹിംക്കർ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള "ദ ബുക്ക് ഓഫ് ഇന്ത്യൻ ബട്ടർഫ്ലൈസ്" എന്ന പുസ്തകം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2]
Isaac David Kehimkar | |
---|---|
ജനനം | 21 മേയ് 1957 |
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Nandini Kehimkar |
പുരസ്കാരങ്ങൾ | Green Teacher Award, 2014, Sanctuary Asia Kirloskar Vasundhara Award, 2015. |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Lepidopterist Natural history |
സ്ഥാപനങ്ങൾ | Bombay Natural History Society |
അവലംബം
തിരുത്തുക- ↑ "Butterfly Man of India's Latest Flutter : A Book with More Than 1000 Indian Butterflies". 1 July 2016. Retrieved 13 March 2018.
- ↑ "Isaac Kehimkar". www.sanctuaryasia.com. Archived from the original on 2018-06-29. Retrieved 13 March 2018.