ഐശ്വര്യ ഉണ്ണി
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഐശ്വര്യ ഉണ്ണി (Aiswarya Unni). എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയാണ് ഐശ്വര്യ ഉണ്ണി. വെബ് സീരീസുകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. അലമാര എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് ക്യൂബൻ കോളനി എന്ന ചിത്രത്തിലെ നായികയായും, സകലകലാശാല, പൂഴിക്കടകൻ എന്നീ സിനിമകളിലും ഐശ്വര്യ ശ്രെദ്ധേയമായ കഥാപാത്രങ്ങളായി അഭിനയിച്ചു. [1] [2][3]
ചിത്രങ്ങൾ
തിരുത്തുക- അലമാര
- ക്യൂബൻ കോളനി (അനു)
- സകലകലാശാല(മെഹ്‌നാസ്)
- പൂഴിക്കടകൻ (പ്രിയ)
- ലക്‌ഷ്യം
- നമുക്ക് കോടതിയിൽ കാണാം (സന)
സീരിയൽ
തിരുത്തുക- ഉപ്പും മുളകും (മാളവിക)
- എരിവും പുളിയും (ഗ്രേസ്)
- കുടുംബവിളക്ക് (പൂജ)
അവലംബം
തിരുത്തുക- ↑ https://timesofindia.indiatimes.com/tv/news/malayalam/actors-able-benny-and-aiswarya-unni-visited-annies-kitchen/articleshow/65118563.cms
- ↑ https://malayalam.indianexpress.com/entertainment/uppum-mulakum-rishi-s-kumar-mudiyan-birthday-video-288667
- ↑ https://malayalam.samayam.com/tv/celebrity-news/uppum-mulakum-fame-mudiyans-new-short-film-viral-on-social-media/articleshow/76365959.cms
- ↑ https://thenewscrunch.com/aiswarya-unni-indian-actress-wiki-bio-profile-unknown-facts-and-family-details-revealed/21936/
- ↑ http://news24hours.in/2023/05/26/cuban-colony-heroine-aiswarya-unni-about-her-new-projects/
- ↑ https://indiantalents.in/aiswarya-unni-impresses-the-audience-as-priya-in-puzhikadakan/