ഐരാപുരം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു ഐരാപുരം. ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമായ റബ്ബർ പാർക്ക് സ്ഥാപിതമായിരിക്കുന്നത് ഇവിടെയാണു്[അവലംബം ആവശ്യമാണ്]. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഐരാപുരത്തെ പ്ലൈവുഡ് കമ്പനിയും പ്രസിദ്ധമാണു.
ആരാധനാലയങ്ങൾ
തിരുത്തുക- ഐരാപുരം ഭഗവതി ക്ഷേത്രം
- കൂഴൂർ കാവ്
- കുന്നക്കുരുടി പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ശ്രീ ശങ്കര വിദ്യാപീഠം കോളേജ്
- C.E.T.College of Management Science and Technology
- C.E.T International Public School
- Saraswathy Vidya Nikethan
- Beth-sida Junior school
- Christ Knowledge City
- and 3 Govt schools