ഏവ്രോ കാനഡ സി.എഫ്.-105 ആരോ
ഏവ്രോ കാനഡ (Avro (Canada) Aircraft)എന്ന കനേഡിയൻ എയർ ക്രാഫ്റ്റ് കമ്പനിയാണ് ഇതിന്റെനിർമ്മാതാക്കൾ. 2 പേർക്ക് (pilot & navigator / weapons officer) ഇരിക്കാവുന്ന യുദ്ധവിമാനമാണിത്.
സി.എഫ്.-105 ആരോ | |
---|---|
തരം | ഇന്റർസെപ്റ്റർ |
നിർമ്മാതാവ് | ഏവ്രോ കാനഡ |
ആദ്യ പറക്കൽ | 25 മാർച്ച് 1958 |
പ്രാഥമിക ഉപയോക്താക്കൾ | കാനഡ |
പ്രത്യേകതകൾ
തിരുത്തുകഎഞ്ചിൻ: 2 Pratt & Whitney J-57 P5 turbojet engines each with 12,500 lbs thrust or (18,000 lbs in A/B)
വേഗത: Mach 2.0 or 700 kts (1,297 km/h) Service Ceiling: 53,000 ' ( 15,240 m) ആക്രമണദൂരം: 300 mi (483 km)
തൂക്കം: ആളില്ലാതെ: 48,923 lb ( 22,211 kg) മൊത്തം: 57,000 lb ( 25,855 kg)
അളവ്: വീതി: 50 ft (15.24 m) നീളം: 77 ft 10 in ( 23.71 m) ഉയരം: 21 ft 3 in ( 6.48 m) ചിറകിന്റെ വലിപ്പം: 1,225 sq ft ( 113.8 sq m)
പ്രഹരണശേഷി: Provisions for internal carriage of up to four AIM-4 Falcon or Sparrow 2 missiles
വില: രേഖപ്പെടുത്തിയിട്ടില്ല