ഏഴ
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date=മാർച്ച് 2012 |demospace= |multi= }}{{ {{{template}}} |1=article |date=മാർച്ച് 2012 |demospace= |multi=}} |
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതിയാണ് ഏഴ. കേരളത്തിലെ നാട്ടു രാജാക്കന്മാർ തമ്മിൽ ഉണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മമൂലം പലപ്പോഴും പരസ്പരം ആക്രമിക്കാറുണ്ട്. ഇത്തരത്തിൽ ബലഹീരായ അയൽരാജാക്കന്മാരുടെ നാട്ടിൽ കയ്യേറി എടുക്കുന്ന ദ്രവ്യമാണു ഏഴ[1]
അവലംബം
തിരുത്തുക- ↑ കേരള ചരിത്ര പാഠങ്ങൾ- വേലായുധൻ പണീക്കശ്ശേരി, ഡി.സി. ബുക്ക്സ്