ഏറ്റവും വിലയേറിയ ചിത്രങ്ങളുടെ പട്ടിക
എറ്റവും വിലയേറിയ ചിത്രങ്ങളുടെ പട്ടികയാണ് ഇത്.
- ആൻഡ്രിയാസ് ഗർസ്കി, റയ്ൻ II (1999), $4,338,500, നവംബർ 8, 2011, ക്രിസ്റ്റീസ് ന്യൂയോർക്ക്.[1]
- സിൻഡി ഷെർമൻ, അൺടൈറ്റിൽഡ് #96 (1981), $3,890,500, മേയ് 2011, ക്രിസ്റ്റീസ് ന്യൂയോർക്ക്.[2] A seventh print of Untitled #96 sold for $2.88 million at Christie's in May 2012.[3]
- ജെഫ് വാൾ, ഡെഡ് ട്രൂപ്സ് ടോക്ക് (1992), $3,666,500, മേയ് 8, 2012, Christie's New York.[4]
- ആൻഡ്രിയാസ് ഗർസ്കി, 99 Cent II Diptychon (2001), $3,346,456, February 2007, Sotheby's London auction.[5] A second print of 99 Cent II Diptychon sold for $2.48 million in November 2006 at a New York gallery, and a third print sold for $2.25 million at Sotheby's in May 2006.[5]
- എഡ്വേർഡ് സ്റ്റെയ്ച്ചൻ, ദി പോണ്ട് മൂൺലൈറ്റ് (1904), $2,928,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
- സിൻഡി ഷെർമൻ, അൺടൈറ്റിൽഡ് #153 (1985), $2,700,000, നവംബർ 2010, ഫിലിപ്സ് ദേ പ്യൂറി & കമ്പനി, ന്യൂയോർക്ക്[2]
- അജ്ഞാതനായ ഛായാഗ്രാഹകൻ, ബില്ലി ദി കിഡ് (1879–80), $2,300,000, ജൂൺ 2011, ബ്രയാൻ ലേബൽസ് ഓൾഡ് വെസ്റ്റ് ഷോ & ഓക്‌ഷൻ.[7]
- ദിമിത്രി മെദ്വെദേവ്, ടൊബോൽസ്ക് ക്രെംലിൻ (2009), $1,750,000, ജനുവരി 2010, ക്രിസ്മസ് യർമാർക സെന്റ് പീറ്റേഴ്സ്ബർഗ്.[8][9][10]
- എഡ്വേർഡ് വെസ്റ്റൺ, ന്യൂഡ് (1925), $1,609,000, ഏപ്രിൽ 2008, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[11]
- ആൽഫ്രഡ് സ്റ്റെയ്ഗ്ലിറ്റ്സ്, ജോർജിയ ഒ'കീഫ് (ഹാൻഡ്സ്) (1919), $1,470,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
- ആൽഫ്രഡ് സ്റ്റെയ്ഗ്ലിറ്റ്സ്, ജോർജിയ ഒ'കീഫ് ന്യൂഡ് (1919), $1,360,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
- റിച്ചാർഡ് പ്രിൻസ്, അൺടൈറ്റിൽഡ് (കൗബോയ്) (1989),[12] $1,248,000, നവംബർ 2005, Christie's New York auction.[13]
- റിച്ചാർഡ് ആവ്ഡൻ, ദോവിമ വിത്ത് എലിഫന്റ്സ് (1955), $1,151,976, നവംബർ 2010, ക്രിസ്റ്റീസ് പാരീസ് ഓക്‌ഷൻ.[14]
- എഡ്വേർഡ് വെസ്റ്റൺ, നോട്ടിലസ് (1927), $1,082,500, April 2010, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[15]
- പീറ്റർ ലിക്, വൺ (2010), $1,000,000, ഡിസംബർ 2010, അജ്ഞാതൻ [16][17][18][19]
- ജെഫ് വാൾ, അൺടാങ്ക്ലിങ്ങ്(1994), 1 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ, 2006. [20]
- യൂജീൻ അറ്റ്ഗെറ്റ്, ജോയർ ദ്'ഓർഗ്, (1898–1899), $686,500, ഏപ്രിൽ 2010, ക്രിസ്റ്റീസ് ന്യൂയോർക്ക് ഓക്‌ഷൻ.[21]
- റോബർട്ട് മാപ്പിൾതോർപ്പ്, ആൻഡി വാർഹോൾ (1987), $643,200, October 17, 2006, ക്രിസ്റ്റീസ് ന്യൂയോർക്ക് ഓക്‌ഷൻ.[22]
- ആൻസൽ ആഡംസ്, മൂൺറൈസ്, ഹെർണാണ്ടസ്, ന്യൂമെക്സിക്കോ (1948), [23] $609,600, 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[24]
അവലംബം
തിരുത്തുക- ↑ The Most Expensive Photo in the World Archived 2012-10-25 at the Wayback Machine.. theatlanticwire.com (2011-11-09). Retrieved on 2011-11-10.
- ↑ 2.0 2.1 Cindy Sherman Print Sells For $3.9 Million At Auction, The Highest Ever For A Photograph. Popphoto.com (2011-05-12). Retrieved on 2011-08-01.
- ↑ Sale 2557, Lot 10. Cindy Sherman, Untitled #96. Christie's (2012-05-08). Retrieved on 2012-06-14.
- ↑ Rothko painting sets record; Canadian Jeff Wall’s photo a big hit Archived 2012-05-14 at the Wayback Machine.. theglobeandmail.com (2012-05-08). Retrieved on 2012-05-09.
- ↑ 5.0 5.1 The First $3M Photograph. Web.archive.org (2007-03-18). Retrieved on 2011-08-01.
- ↑ 6.0 6.1 6.2 Photograph sale breaks world record. Web.archive.org (2009-02-26). Retrieved on 2011-08-01.
- ↑ Pescovitz, David. "Billy The Kid photo sells for $2.3 million". Boing Boing (Happy Mutants LLC). Retrieved 2011-06-28.
- ↑ Топ-10 самых дорогих фотографий мира. Kommersant.ru (2010-01-18). Retrieved on 2011-08-01.
- ↑ Снимок Медведева стал четвертым в списке самых дорогих фотографий мира. Lenta.ru. Retrieved on 2011-08-01.
- ↑ Titova, Irina. (2010-01-16) Medvedev’s photo gets $1.7M at charity auction. The Daily Caller. Retrieved on 2011-08-01.
- ↑ Edward Weston's Nude Sells For $1.6 Million at Sotheby's Setting a New Record For The Artist. Artdaily.com. Retrieved on 2011-08-01.
- ↑ Richard Prince: Untitled (Cowboy): enlarged view | Works of Art | Timeline of Art History | The Metropolitan Museum of Art. Metmuseum.org (2011-07-27). Retrieved on 2011-08-01.
- ↑ Lang, Daryl (November 9, 2005). "Prince Print Sets Auction Record For Photography". PDN online. Archived from the original on 2008-12-16. Retrieved 2012-09-13.
- ↑ RICHARD AVEDON (1923–2004) | Dovima with elephants, Evening dress by Dior, Cirque d'Hiver, Paris, August 1955 | Photographs Auction | 1950s, Photographs | Christie's. Christies.com. Retrieved on 2011-08-01.
- ↑ Sotheby's – Overview Archived 2020-01-10 at the Wayback Machine.. Sothebys.com (2010-04-13). Retrieved on 2011-08-01.
- ↑ Art Daily. Art Daily (2011-01-13). Retrieved on 2011-08-01.
- ↑ A million to “One” Archived 2012-03-15 at the Wayback Machine.. PMA Newsline (2011-01-11). Retrieved on 2011-08-01.
- ↑ Australian Landscape Photographer Peter Lik Sells Photo for $1 Million. Peta Pixel (2011-01-13). Retrieved on 2011-08-01.
- ↑ Anonymous Art Collector Purchases Peter Lik's New England River Photo, 'One,' For $1 Million. PR Newswire. 11 January 2011
- ↑ Gill, Raymond (2006-12-16). "How much to get the picture?". The Age. Melbourne.
- ↑ EUGÈNE ATGET (1857–1927) | Joueur d'Orgue, c. 1898–1899 | Photographs Auction | late 19th Century, Photographs | Christie's. Christies.com. Retrieved on 2011-08-01.
- ↑ ROBERT MAPPLETHORPE (1946-1989) | Andy Warhol, 1987 | Photographs Auction | Photographs | Christie's. Christies.com. Retrieved on 2011-11-30.
- ↑ "Ansel Adams, Original Fine Art Photography". Archived from the original on 2009-06-09. Retrieved 2009-06-09.
- ↑ Walker, David (October 19, 2006). "Moonrise Print Sets Auction Record for Ansel Adams". PDN online. Archived from the original on 2019-12-30. Retrieved 2012-09-13.