ഏറം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ അഞ്ചൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഏറം. കൊല്ലത്തു നിന്ന് 40 കിലോമീറ്റർ അകലെയാണ് ഏറം സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
- ഏറം കൊല്ലിയിൽ ഭഗവതി ക്ഷേത്രം.
മോസ്കുകൾ
തിരുത്തുക- ഏറം മുസ്ലിം ജുമാമസ്ജിദ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഗവ.എൽ.പി സ്ക്കൂൾ, ഏറം.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- കശുവണ്ടി ഫാക്ടറി , ഏറം.
സ്വാശ്രയ കർഷക സമിതി- VFPCK ഏറം യൂണിറ്റ്.
പ്രശസ്തവ്യക്തികൾ
തിരുത്തുക- അഞ്ചൽ ആർ. വേലുപ്പിള്ള.
റോഡുകൾ
തിരുത്തുക- അഗസ്ത്യക്കോട്- കോമളം- വടമൺ റോഡ്
- കൊട്ടാരക്കര- അഞ്ചൽ റോഡ്
- ചെങ്ങമനാട്- അഞ്ചൽ റോഡ്