ലോകത്തെ ആദ്യ വനിതാ സ്പേസ് ഷട്ടിൽ കമാന്ററായ വ്യക്തിയാണ് ഏയ്‌ലീൻ കോളിൻസ്. 23 ജൂലൈ 1999 ന് അമേരിക്കൻ സ്പേസ് ഷട്ടിലായ കൊളംബിയയെ നയിച്ചുകൊണ്ടാണ് ഏയ്‌ലീൻ കോളിൻസ് ഈ ബഹുമതിക്കർഹയായത്.

ഏയ്‌ലീൻ കോളിൻസ്
NASA press photo
നാസ Astronaut
ദേശീയതAmerican
സ്ഥിതിവിരമിച്ചു
ജനനം (1956-11-19) നവംബർ 19, 1956  (68 വയസ്സ്)
Elmira, New York
മറ്റു പേരുകൾ
ഏയ്‌ലീൻ കോളിൻസ്
മറ്റു തൊഴിൽ
ടെസ്റ്റ് പൈലറ്റ്
റാങ്ക്കേണൽ, USAF (retired)
ബഹിരാകാശത്ത് ചെലവഴിച്ച സമയം
38d 08h 10m
തിരഞ്ഞെടുക്കപ്പെട്ടത്1990 NASA Group
ദൗത്യങ്ങൾSTS-63, STS-84, STS-93, STS-114
ദൗത്യമുദ്ര
റിട്ടയർമെന്റ്മെയ് 2006
"https://ml.wikipedia.org/w/index.php?title=ഏയ്‌ലീൻ_കോളിൻസ്&oldid=2784830" എന്ന താളിൽനിന്ന് ശേഖരിച്ചത്