രാഷ്ട്രിയ സ്വയം സേവക സംഘം പ്രചാരകനും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു ഏകാനാഥ രാമകൃഷ്ണ റാനഡെ(19 നവംബർ 1914 – 22 ആഗസ്റ്റ്‌ 1982). കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും, വിവേകാനന്ദ കേന്ദ്രവും സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു.[1]

ഏകാനാഥ റാനഡെ
ജനനം19 നവംബെർ 1914
തിംത്താലാ, അമരാവതി, മഹാരാഷ്ട്ര, ഇന്ത്യ

അവലംബം തിരുത്തുക

  1. Rock Memorial

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Advani, L. K. (2008). My Country My Life. Rupa & Company. ISBN 978-81-291-1363-4. {{cite book}}: Invalid |ref=harv (help)

"https://ml.wikipedia.org/w/index.php?title=ഏകാനാഥ_റാനഡെ&oldid=2678022" എന്ന താളിൽനിന്ന് ശേഖരിച്ചത്