ഒരു നടൻ(നടി) തന്നെ മുഴുവൻ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന നാടകമാണ് ഏകപാത്രനാടകം . ഏകപാത്രനാടകങ്ങൾ ചെയ്യുന്ന പുരുഷൻമാർ വളരെപ്പേർ ഉണ്ടെങ്കിലും സ്തീകൾ അപൂർവ്വമായേ ഉള്ളു.

കേരളത്തിലെ പ്രസിദ്ധ ഏകാപത്ര നാടകപ്രവർത്തകർ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏകപാത്രനാടകം&oldid=2463695" എന്ന താളിൽനിന്ന് ശേഖരിച്ചത്