ഏകകേന്ദ്രവൃത്തങ്ങൾ
ജ്യാമിതിയിൽ ഒരേ അക്ഷമോ കേന്ദ്രമോ പങ്കിടുന്ന വസ്തുക്കളെയാണ‌് ഏകകേന്ദ്രീയം(Concentric) അഥവാ ഏകാക്ഷീയം(Coaxial) എന്നു പറയപ്പെടുന്നത്. വൃത്തങ്ങൾ[1], സമബഹുഭുജങ്ങൾ[2], സമബഹുഫലകങ്ങൾ (regular polyhedron) [3], ഗോളങ്ങൾ എന്നിവ ഒരേ കേന്ദ്രബിന്ദു പങ്കിട്ടുകൊണ്ട് ഏകകേന്ദ്രീയമാകാം. വൃത്തസ്തംഭങ്ങൾക്ക് [4] പോലെ ഒരേ അക്ഷം പങ്കിട്ടുകൊണ്ട് ഏകാക്ഷീയവുമാകാം
- ↑ Alexander, Daniel C.; Koeberlein, Geralyn M. (2009), Elementary Geometry for College Students, Cengage Learning, p. 279, ISBN 9781111788599.
- ↑ Hardy, Godfrey Harold (1908), A Course of Pure Mathematics, The University Press, p. 107.
- ↑ Gillard, Robert D. (1987), Comprehensive Coordination Chemistry: Theory & background, Pergamon Press, pp. 137, 139, ISBN 9780080262321.
- ↑ Spurk, Joseph; Aksel, Nuri (2008), Fluid Mechanics, Springer, p. 174, ISBN 9783540735366.