1661-ൽ ഡച്ച് ഗോൾഡൻ ഏജ് ചിത്രകാരൻ ഗെറിറ്റ് ഡൗ വരച്ച ഓക്ക് പാനൽ പെയിന്റിംഗാണ് എ ഹെർമിറ്റ്. മനുഷ്യജീവിതത്തിന്റെ സംക്ഷിപ്തതയുടെ ഓർമ്മപ്പെടുത്തലായി തലയോട്ടി, മെഴുകുതിരി, ചൊരിമണൽ ഘടികാരം തുടങ്ങിയ ചിഹ്നങ്ങളാൽ ചുറ്റപ്പെട്ട, വളരെ വൃദ്ധനായ സന്യാസിയെപ്പോലുള്ള ഒരു രൂപത്തെ ഇതിൽ ചിത്രീകരിക്കുന്നു. ബൈബിളിലെ ഒരു താൾ തുറന്ന് അദ്ദേഹം കാഴ്ചക്കാരനെ നോക്കുന്നു.[1]

A Hermit
കലാകാരൻGerrit Dou
വർഷംc. 1661
MediumOil on oak panel
SubjectReligious painting
അളവുകൾ32.1 cm × 23.7 cm (12.6 ഇഞ്ച് × 9.3 ഇഞ്ച്)
സ്ഥാനംWallace Collection, London

ഈ ചിത്രം ലണ്ടനിലെ വാലസ് കളക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[2]

  1. "A Hermit". Art UK. Retrieved 2020-05-26.
  2. "Wallace Collection Online – A Hermit". wallacelive.wallacecollection.org. Retrieved 2020-05-27.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ഹെർമിറ്റ്&oldid=3978180" എന്ന താളിൽനിന്ന് ശേഖരിച്ചത്