എ റ്റെയിൽ ഒഫ് ടു സിറ്റീസ്
എ ടെയിൽ ഓഫ് ടു സിറ്റീസ് ആദ്യമായി പ്രസിദ്ധികരിച്ചത് 1859-ൽ ആണ്. ചാൾസ് ഡിക്കെൻസ് ആണ് ഈ നോവെൽ എഴുതിയത്. ഇത് ഡിക്കെൻസിന്റെ പ്രശസ്തമായ നോവലിൽ ഒന്നാണ് . ഫ്രഞ്ചു വിപ്ലവത്തിന്റെ പാശ്ചാത്തലത്തിലാണ് ഈ നോവൽ കടന്നു പോവുന്നത്.
കർത്താവ് | Charles Dickens |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ A Tale of Two Cities എന്ന താളിലുണ്ട്.
A Tale of Two Cities എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- A Tale of Two Cities at Project Gutenberg
- A Tale of Two Cities – The original manuscript of the novel, held by the Victoria and Albert Museum (requires Adobe Flash).
- 'Dickens: A Tale of Two Cities', lecture by Dr. Tony Williams on the writing of the book, at Gresham College on 3 July 2007 (with video and audio files available for download, as well as the transcript).
- A Tale of Two Cities public domain audiobook at LibriVox
- Analysis of A Tale of Two Cities on Lit React