എ. കെ. ജി. സി. ടി.
അസോസിയേഷൻ ഓഫ് കേരള ഗവ.കോളേജ് ടീച്ചേഴ്സ്[1] (എ. കെ. ജി. സി. ടി.) കേരളത്തിലെ ഗവ.കോളേജ് അധ്യാപകരുടെ[2] ഏറ്റവും വലിയ സംഘടന. 1957 ൽ രൂപീകരിച്ചു.[3] ഗവ. കോളേജ് അധ്യാപകരുടെ സേവന വേതന അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നു. സംഘടനയുടെ മുഖപത്രമാണ് സംഘശബ്ദം[https://web.archive.org/web/20170703055545/http://www.akgct.org/publications/sanghasabdam/ Archived 2017-07-03 at the Wayback Machine.]]