മാപ്പിളപ്പാട്ടുകാരിലെ പ്രശസ്തരിൽ ഒരാളാണ് എ.ഉമർ. തലശേരി എ. ഉമർ എന്നാണ് അറിയപ്പെടാറുള്ളത്. ചെറുപ്പത്തിലെ മാപ്പിളപ്പാട്ട് രംഗത്തെത്തിയ ഇദ്ദേഹത്തിൻറെ ഗാനങ്ങളിൽ പലതും ഇന്നും പാടിവരുന്നുണ്ട്. മുഹമ്മദൻസ് കല്യാണ ഗായകസംഘം രൂപീകരിച്ചായിരുന്നു മാപ്പിളപ്പാട്ട് രംഗത്ത് സജീവമായത്.

കുടുംബം

തിരുത്തുക

മുഴപ്പിലങ്ങാട് സ്വദേശികളായ കുട്ട്യാലി-ആയിശ ദമ്പതികളുടെ മകനായിട്ടാണ് ഉമർ ജനിച്ചത്. ഭാര്യ: സൈനബ. മക്കൾ: റൗഫ്, ഫൈസൽ, ഫൗസിയ, ജമീല, തസ്‌ലിം, തൻസിയത്ത്, തസ്മീർ. [1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-09-12.
"https://ml.wikipedia.org/w/index.php?title=എ._ഉമർ&oldid=3625722" എന്ന താളിൽനിന്ന് ശേഖരിച്ചത്