എ. പാറേക്കുന്നേൽ
(എ.പാറേക്കുന്നേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിരവധി റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരനാണ് എ.പാറേക്കുന്നേൽ എന്ന എബ്രഹാം പാറേക്കുന്നേൽ. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.
തർജ്ജമ ചെയ്ത കൃതികൾ
തിരുത്തുകകൃതി | എഴുത്തുകാരൻ | പ്രസാധകർ | വർഷം |
---|---|---|---|
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന മാർക്സിന്റെയും എംഗൽസിന്റേയും കൃതി | വി.സസോനോവ് | റാദുഗ പബ്ലിഷേഴ്സ്, മോസ്കോ | |
കടൽ മനുഷ്യൻ | അലെക്സാണ്ടർ ബെല്യായെവ് | റാദുഗ പബ്ലിഷേഴ്സ് മോസ്കോ | 1990 |
എന്താണ് മുതലാളിത്തം ? | അലക്സാണ്ടർ ബെല്യായെവ് | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1989 |
അപ്പൂപ്പന്റെ വീട്ടിൽ | നിക്കൊലയ് നൊസൊവ് | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1981 |
മനുഷ്യ വംശത്തിന്റെ ഉല്പത്തി | വി.പി.അലെക്സേയെവ് | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1986 |
ചേരിചേരാപ്രസ്ഥാനം പതിറ്റാണ്ടുകളിലൂടെ | യൂറി അലീമൊവ് | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1987 |
മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ | ചിംഗീസ് ഐത്മാത്തൊവ് | റാദുഗ പബ്ലിഷേഴ്സ് മോസ്കോ | 1986 |
കൂലിവേലയും മൂലധനവും എന്ന മാർക്സിന്റെ കൃതി | വി എഫ് മക്സീമൊവ | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1986 |
സൗരവാതം | അലക്സയ് ലിയൊനൊവ് | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1978 |
ചെങ്കുന്ന് | വി. ബിയാൻകി | പ്രോഗ്രസ് പബ്ളിഷേഴ്സ് | 1975 |