എ.ഡബ്ല്യൂ.എച്ച്. എഞ്ചിനീയറിംഗ് കോളേജ്

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയുന്ന കോളെജാണ് എ.ഡബ്ലു.എച് എഞ്ചിനീയറിംഗ് കോളേജ്.കുറ്റിക്കാട്ടൂർ സ്ഥിതിചെയ്യുന്ന ഈ കോളജ് കോഴിക്കോട് നിന്നും 10 കി.മി അകലെയാണ്. 2001-ൽ തുടങ്ങിയ ഈ കോളേജ് നടത്തുന്നത് അസോസിയഷൻ ഫോർ വെല്ഫർ ഓഫ് ഹന്ടികാപ്പ് എന്ന മലബാർ ആസ്ഥാനമായുള്ള സാമൂഹ്യ സന്ഖടന്യാണ്ൺ.

എ.ഡബ്ലു.എച് എഞ്ചിനീയറിംഗ് കോളേജ്
പ്രമാണം:Awhemblom.jpg
തരംസ്വാശ്രയം
സ്ഥാപിതം2001
അദ്ധ്യാപകർ
250
സ്ഥലംഇന്ത്യ കുട്ട്ടികട്ടുർ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.awhengg.org

മാനേജ്‌മന്റ്‌

തിരുത്തുക
  • പ്രിൻസിപ്പൽ-ശഹിർ വി.കെ
  • ഡയറക്ടർ-ഡോ പി.എം.ശ്രീകുമാരൻ നമ്ബീസൻ
  • സെക്രടറി-മുഹമദ് കെ.പി
  • മാനേജ്‌മന്റ്‌-അസോസിയഷൻ ഫോർ വെല്ഫർ ഓഫ് ഹന്ടികാപ്പ്
  • സ്ഥാപിതം-2001
  • യുനിവേര്സിടി-കാലിക്കറ്റ്‌ യുനിവേര്സിടി


ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • മെക്കാനിക്കൽ
  • ഇലക്ട്രിക്കൽ
  • സിവിൽ
  • ഐ റ്റി

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ

തിരുത്തുക
  • സിവിൽ ഇഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
  • ഇൻഫർമേഷൻ ടെക്നോളജി

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക

എം.ടെക് കോഴ്സുകൾ

തിരുത്തുക
  • വി.എൽ.എസ്.ഐ
  • സ്ട്രുക്ടുരൽ എൻ‌ജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ്

മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക
  • എം.സി.എ

പ്രവേശനം

തിരുത്തുക

കോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകൾ

തിരുത്തുക

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌