എ.എം.എൽ.പി. സ്‌കൂൾ കുലുക്കല്ലൂർ വെസ്റ്റ്
(എ.എം.എൽ.പി സ്‌കൂൾ കുലുക്കല്ലൂർ വെസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ കുലുക്കല്ലൂർ പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .എൽ.കെ.ജി മുതൽ 4 ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു . 5 അദ്യാപകരരാണ് ഉള്ളത് .എഎംഎൽപിഎസ് കുലക്കല്ലൂർ വെസ്റ്റ് 1930 ൽ സ്ഥാപിതമായി. ശ്രീമതി യശോദ ആണ് മാനേജർ