എൽ. എഫ്. ആൻഡ്രൂസ്. ഒർത്തോഡോണ്ടിക്സ് എന്ന ദന്ത വൈദ്യ ശാസ്ത്രശാഖയിൽ സ്റ്റ്രെയിറ്റ് വയർ എന്ന ചികിത്സാപദ്ധതി രൂപപ്പെടുത്തിയ ഒരു ഉപജ്ഞാതാവും ഓർത്തോഡോണ്ടിസ്റ്റുമായിരുന്നു. അദ്ദേഹം അന്നുവരെ ഉണ്ടായിരുന്ന ചികിത്സാ പദ്ധതിയായിരുന്ന എഡ്ജ് വൈസ് സിദ്ധാന്തത്തെ എളുപ്പമുള്ളതാക്കിത്തീർത്തതോടെ ചികിത്സാ സമയം കാര്യാമായി കുറക്കുകയും ഫലസിദ്ധി കൂട്ടുകയും ചെയ്തു.

ജീവിതരേഖ

തിരുത്തുക

ബാല്യകാലം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൽ._എഫ്._ആൻഡ്രൂസ്&oldid=4088302" എന്ന താളിൽനിന്ന് ശേഖരിച്ചത്