ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്

രാസ സംയുക്തം
(എൽ.എസ്.ഡി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്, (എൽ.എസ്.ഡി) ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും യഥാർത്ഥമല്ലാത്ത കാഴ്ച്ചകൾ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങൾ അനുഭവിക്കുക എന്നിവയാണ് പ്രത്യേകതകൾ. ഇത് അടിമത്തമുണ്ടാക്കുന്ന മരുന്നല്ല. തലച്ചോറിനും ഇതിന്റെ ഉപയോഗത്താൽ കേടുണ്ടാകാറില്ല. എങ്കിലും സാധാരണ ഉപയോഗിക്കുന്ന മാത്രയിൽ നിന്ന് അൽപ്പം വ്യത്യാസം വരുമ്പോൾ തന്നെ വിഷസ്വഭാവം കാണിക്കാറുണ്ട്. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. [3]

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്
Systematic (IUPAC) name
(6aR,9R)- N,N- diethyl- 7-methyl- 4,6,6a,7,8,9- hexahydroindolo- [4,3-fg] quinoline- 9-carboxamide
Clinical data
Pregnancy
category
  • US: C (Risk not ruled out)
Dependence
liability
Very low
Routes of
administration
Oral, Intravenous, Ocular, Intramuscular
Legal status
Legal status
Pharmacokinetic data
MetabolismHepatic
Biological half-life3–5 hours[1][2]
ExcretionRenal
Identifiers
CAS Number50-37-3 checkY
PubChemCID 5761
IUPHAR/BPS17
DrugBankDB04829 checkY
ChemSpider5558 checkY
UNII8NA5SWF92O checkY
ChEBICHEBI:6605 ☒N
ChEMBLCHEMBL263881 checkY
SynonymsLSD, LSD-25,
lysergide,
D-lysergic acid diethyl amide,
N,N- diethyl- D- lysergamide
Chemical data
FormulaC20H25N3O
Molar mass323.43 g/mol
  • CCN(CC)C(=O)[C@H]1CN([C@@H]2Cc3c[nH]c4c3c(ccc4)C2=C1)C
  • InChI=1S/C20H25N3O/c1-4-23(5-2)20(24)14-9-16-15-7-6-8-17-19(15)13(11-21-17)10-18(16)22(3)12-14/h6-9,11,14,18,21H,4-5,10,12H2,1-3H3/t14-,18-/m1/s1 checkY
  • Key:VAYOSLLFUXYJDT-RDTXWAMCSA-N checkY
Physical data
Melting point80- തൊട്ട് 85 °C (176- തൊട്ട് 185 °F)
 ☒NcheckY (what is this?)  (verify)

അവലംബം തിരുത്തുക

  1. Aghajanian, George K.; Bing, Oscar H. L. (1964). "Persistence of lysergic acid diethylamide in the plasma of human subjects" (PDF). Clinical Pharmacology and Therapeutics. 5: 611–614. PMID 14209776. മൂലതാളിൽ (PDF) നിന്നും 2009-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-17.
  2. Papac, DI; Foltz, RL (1990). "Measurement of lysergic acid diethylamide (LSD) in human plasma by gas chromatography/negative ion chemical ionization mass spectrometry" (PDF). Journal of Analytical Toxicology. 14 (3): 189–190. PMID 2374410. ശേഖരിച്ചത് 2009-09-17. {{cite journal}}: Unknown parameter |month= ignored (help)
  3. Passie T, Halpern JH, Stichtenoth DO, Emrich HM, Hintzen A (2008). "The Pharmacology of Lysergic Acid Diethylamide: a Review" (PDF). CNS Neuroscience & Therapeutics. 14 (4): 295–314. doi:10.1111/j.1755-5949.2008.00059.x. PMID 19040555. മൂലതാളിൽ (PDF) നിന്നും 2015-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-28. {{cite journal}}: Cite has empty unknown parameter: |month= (help)CS1 maint: multiple names: authors list (link)