എൽ.എക്സ്.എൽ.ഇ ലിനക്സ്
ഓപ്പറേറ്റിങ് സിസ്റ്റം
ഏറ്റവും പുതിയ ഉബുണ്ടു എൽ.ടി.എസ്സിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഒരു ഓഎസ് ആണ് എൽ.എക്സ്.എൽ.ഇ ലിനക്സ്. എൽ.എക്സ്.ഡി.ഇ ഡെസ്ക്ടോപ് എൻവിറോൺമെന്റ് ഉപയോഗിക്കുന്ന ലിനക്സ് ആണ് ഇത്. ഇത് ലൈറ്റ് വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ ആയതുകൊണ്ട് പുതിയ കമ്പ്യൂട്ടറുകളിലും താരതമ്യേന പഴയ കമ്പ്യൂട്ടറുകളിലും നന്നായി പ്രവർത്തിക്കും.[3]
ഒ.എസ്. കുടുംബം | Linux (Unix-like) |
---|---|
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source with proprietary components |
നൂതന പൂർണ്ണരൂപം | LXLE Focal[2] / 26 May 2022 |
പുതുക്കുന്ന രീതി | APT |
പാക്കേജ് മാനേജർ | dpkg, with several front-ends |
കേർണൽ തരം | Linux |
യൂസർ ഇന്റർഫേസ്' | LXDE |
വെബ് സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "LXLE download SourceForge.net". 30 May 2022.
- ↑ "LXLE Focal Released". lxle.net.
- ↑ "Germain, Jack M. (31 January 2014)".