എൽസ ബാർക്കർ
എൽസാ ബാർക്കർ (ജീവിതകാലം: 1869-1954) ഒരു അമേരിക്കൻ നോവലിസ്റ്റും, ചെറുകഥാകൃത്തും കവയിത്രിയും ആയിരുന്നു.[1] ഒരു മരണമടഞ്ഞ വ്യക്തിയുടെ സന്ദേശങ്ങളായി സ്വയം വിരചിതമായവയെന്ന് അവർ വിശേഷിപ്പിച്ച ലെറ്റേർസ് ഫ്രം എ ലിവിംഗ് ഡെഡ് മാൻ (1914), വാർ ലറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ (1915), ലാസ്റ്റ് ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ എന്നീ മൂന്നു കൃതികളിലൂടെയാണ് അവർ സാഹിത്യലോകത്ത് അറിയപ്പെട്ടത്.[2]
എൽസ ബാർക്കർ | |
---|---|
ജനനം | 1869 Leicester, Vermont, United States |
മരണം | 1954 |
തൊഴിൽ | novelist, short-story writer, poet |
ഭാഷ | English |
ദേശീയത | American |
ജീവിതരേഖ
തിരുത്തുക1869 ൽ വെർമോണ്ടിലെ ലീസെസ്റ്ററിലാണ് ബാർക്കർ ജനിച്ചത്.[3] ബാർക്കറുടെ ചെറുപ്പകാലത്തുതന്നെ മാതാപിതാക്കൾ മരണമടഞ്ഞിരുന്നു.[4] അവർ ഒരു ചുരുക്കെഴുത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അവർ അധ്യാപികയായി ജോലി ചെയ്യുകയും പത്രമാദ്ധ്യമങ്ങൾക്കായി എഴുതുകയും ചെയ്തിരുന്നു.[5] പിതാവിൻറെ പ്രകൃത്യതീശക്തികളെ സംബന്ധിച്ച താൽപര്യങ്ങൾ പകർന്നുകിട്ടിയിരുന്ന എൽസ ബാർക്കർ തിയോസസിക്കൽ സൊസൈറ്റിയിലെ ഒരു അംഗമായി.[6]
രചിച്ച ഗ്രന്ഥങ്ങൾ
തിരുത്തുക- ദ സൺ ഓഫ് മേരി ബെതേൽ (1909)
- ദ ഫ്രോസൺ ഗ്രേൽ & അദർ പോയംസ് (1910)
- സ്റ്റോറീസ് ഫ്രം ദ ന്യൂ ടെസ്റ്റമൻറ് ഫോർ ചിൽഡ്രൺ (1911)
- ദ ബോഡി ഓഫ് ലവ് (1912)
- ലെറ്റേർസ് ഫ്രം എ ലിവിംഗ് ഡെഡ് മാൻ (1914, 1920)
- വാർ ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാന് (1915)
- സോംഗ്സ് ഓഫ് ോ വാഗ്രം ഏഞ്ചൽ (1916)
- ലാസ്റ്റ് ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ (1919)
- ഫീൽഡിംഗ് സാർജന്റ് (1922)
- ദ കോബ്ര കാൻറിൽസ്റ്റിക്ക് (1928)
- ദ C.I.D. ഓഫ് ഡെക്സ്റ്റർ ഡ്രേക്ക് (1929)
- ദ റെഡ്മാൻ കേവ് മർഡർ (1930)
അവലംബം
തിരുത്തുക- ↑ Laude, Patrick; McDonald, Barry (2004). Music of the sky: an anthology of spiritual poetry. World Wisdom. p. 174. ISBN 0-941532-45-3.
- ↑ "Letters to Elsa Barker". University of Delaware. Retrieved January 22, 2010.
- ↑ Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Letters to Elsa Barker". University of Delaware. Retrieved January 22, 2010.
- ↑ Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)