എൽവിൻ ചാൾസ് സ്റ്റാക്‌മാൻ
എൽവിൻ ചാൾസ് സ്റ്റാക്‌മാൻ (ജീവിതകാലം: മേയ് 17, 1885 - ജനുവരി 22, 1979) ഗോതമ്പുചെടിയെ ബാധിക്കുന്ന രോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായുള്ള പ്രയത്നങ്ങൾക്കു മാർഗ്ഗദീപം തെളിച്ച ഒരു അമേരിക്കൻ സസ്യ രോഗവിദഗ്‌ദ്ധൻ ആയിരുന്നു. 1922 ൽ[1] ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്ഡി) പഠനങ്ങൾ പൂർത്തിയാക്കുകയും പിൽക്കാലത്ത് സ്റ്റെം റസ്റ്റിനെക്കുറിച്ചുള്ള പഠനത്തിൽ അന്താരാഷ്ട്രതലത്തിൽ ഖ്യാതിനേടിയ സസ്യരോഗലക്ഷണശാസ്‌ത്രവിദഗ്‌ദ്ധയായിത്തീർന്ന മാർഗരറ്റ് ന്യൂട്ടന്റെ ഉപദേഷ്ടാവായിരുന്നു സ്റ്റാക്ക്മാൻ.
എൽവിൻ ചാൾസ് സ്റ്റാക്‌മാൻ | |
---|---|
ജനനം | മേയ് 17, 1885 |
മരണം | ജനുവരി 22, 1979 | (പ്രായം 93)
ദേശീയത | American |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Phytopathology |
ഡോക്ടറൽ വിദ്യാർത്ഥികൾ | Margaret Newton, Helen Hart (plant pathologist) |
സ്റ്റാക്‌മാൻ 1917 ൽ രോഗവിദഗ്ദ്ധയായിരുന്ന എസ്ലെ ലൂയിസ് ജെൻസനെ വിവാഹം ചെയ്തു.[2]
അവലംബം
തിരുത്തുക- ↑ "Margaret Newton (1887-1971), Plant pathologist". Library and Archives Canada. Retrieved 2013-01-30.
- ↑ Bailey, Martha J., ed. (1994), "Jensen, (Estelle) Louise", American Women in Science: A Biographical Dictionary, Denver, CO: ABC-CLIO, pp. 184–185, ISBN 0-87436-740-9