നോൺ റസിഡണ്റ്റ് എക്സ്റ്റേണൽ അക്കൗണ്ട്. പ്രവാസികളായ ഇന്ത്യൻ പൗരൻമാർക്ക് തുടങ്ങാവുന സേവിംഗ്സ്,സ്ഥിര നിക്ഷേപമാണ് എൻ ആർ ഇ റുപപി അക്കൗണ്ട്. ഇൻഡ്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ട്ൽ വിദേശ രാജ്യത്ത്നിന്ന് അംഗീകൃത കറൻസികളിൽ പണം അയക്കാം .മറ്റൊരു വിദേശ ഇൻഡ്യകാരനുമായി ചേർന്ന് അക്കൗണ്ട് ആരംഭികാം.എന്നാൽ ഇൻഡ്യയിൽ താമസക്കാരൻ ആയ ആളുമായി ചേർന്ന് എൻ ആർ ഇ അക്കൗണ്ട് സാധിക്കില്ല.

"https://ml.wikipedia.org/w/index.php?title=എൻ_ആർ_ഇ_അക്കൗണ്ട്&oldid=2556282" എന്ന താളിൽനിന്ന് ശേഖരിച്ചത്