എൻ.കെ. കൃഷ്ണൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു നാരായണയ്യർ കല്യാണകൃഷ്ണൻ എന്ന എൻ.കെ. കൃഷ്ണൻ.
ജീവിത രേഖ
തിരുത്തുകഎൻ.ഡി. നാരായണ അയ്യരുടെ മകനായി 12 ഏപ്രിൽ 1913 ന് ജനനം. ഇമ്പീരിയൽ കോളേജ് ലണ്ടനിൽ കണക്കിൽ വിദ്യഭ്യാസം നേടി.
രാഷ്ട്രീയ പ്രവർത്തനം
തിരുത്തുകയു.കെ.യിൽ ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരരംഗത്ത് ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുള്ള നാസന്റ് സ്റ്റ്രഗളിൽ പങ്കെടുക്കുകയും ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.
സി.പി.ഐ. അംഗമായിരുന്ന കൃഷ്ണൻ എ.ഐ.ടി.യു.സി. നേതാവുമായിരുന്നു.
രാജ്യസഭ കാലഘട്ടവും പാർട്ടിയും
തിരുത്തുക- 1970-1974 : സി.പി.ഐ.