എൻ.എസ്.എസ്. പോളിടെൿനിക് കോളേജ്, പന്തളം

പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലായി 1958-ൽ സ്ഥാലിതമായ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് എൻ.എസ്.എസ്. പോളിടെൿനിക് കോളേജ്.[1] ഈ കോളേജിന്റെ ശിലാസ്ഥാപനം കർമ്മം 1958 ഫെബ്രുവരി 10 ന് മന്നത്തു പത്മാനഭനാണ് നിർവ്വഹിച്ചത്. നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് പന്തളത്തെ പോളിടെൿനിക് കോളേജ്.

പഠനശാഖകൾ

തിരുത്തുക

നിലവിലുള്ള മുഴുനീള പഠനശാഖകൾ താഴെപ്പറയുന്നവയണ്.

  • ഡിപ്ലോമ സിവിൽ എൻജിനീയറിംഗ്
  • ഡിപ്ലോമ മെകാനിക്കൽ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇലക്ടികൽ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇലക്ടോണിക്സ് അൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്
  • ഡിപ്ലോമ കമ്പ്യൂട്ടർ എൻജിനീയറിംഗ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-08. Retrieved 2010-11-11.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക