എൻ.എസ്.എസ്‍. കോളേജ്, ചേർത്തല
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജാണ്
എൻ.എസ്.എസ്‍. കോളേജ്, ചേർത്തല, കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജാണ്. 1964-ലാണ് ഇത് സ്ഥാപിതമായത്. കോളേജ് കേരള യൂണിവേഴ്സിറ്റിയുമായി[1] അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഈ കോളേജ് കല, കൊമേഴ്സ്, സയൻസ് എന്നിവയിൽ വ്യത്യസ്ത കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
തരം | Public |
---|---|
സ്ഥാപിതം | 1964 |
പ്രധാനാദ്ധ്യാപക(ൻ) | ചേർത്തല, ആലപ്പുഴ ജില്ല, കേരളം, |
സ്ഥലം | ചേർത്തല, ആലപ്പുഴ ജില്ല, കേരളം, ഇന്ത്യ 9°43′26″N 76°21′19″E / 9.7238°N 76.3554°E |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | കേരള സർവകലാശാല |
വെബ്‌സൈറ്റ് | http://nsscollegecherthala.ac.in |
ഔദ്യോഗികമായ അംഗീകാരം
തിരുത്തുകയൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി)യുടെ അംഗീകാരമുള്ള കോളേജാണിത്.
അവലംബം
തിരുത്തുക- ↑ "Affiliated College of Kerala University". Affiliated College of Kerala University.