എൻ.ഇ. വിശ്വനാഥ അയ്യർ
പാലക്കാട്ട് ജനിച്ച പ്രസിദ്ധ ഹിന്ദി സാഹിത്യകാരനാണ് ഡോക്ടർ എൻ.ഇ. വിശ്വനാഥ അയ്യർ. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തു.
മൗലികരചനകൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഭീഡ്-ആൾക്കൂട്ടം (ആനന്ദ്)
- ജഡെം- വേരുകൽ (മലയാറ്റൂർ)
- ആധീ ഖടി-അരനാഴികനേരം(പാറപ്പുറത്ത്)
- രാമരാജബഹദൂർ-രാമരാജബഹദൂർ(സി വി രാമൻപിള്ള്)
- ദവാ-മരുന്ന (പുനത്തിൽ കുഞ്ഞബ്ദുള്ള്)
- ഉജ്ജയിനി- ഉജ്ജയിനി (ഒ എൻ വി)
ഒ എൻ വി യുടെ മിക്ക കവിതകളൂം passage to america- ayyaappapanickar Sanderbh Bharati, April-June,1981 പെരിയാർ പുരാണം-അയ്യപ്പപണിക്കർ Bharatiya BhashaParishad, Calcutta,1980[5]
ലേഖനങ്ങൾ
തിരുത്തുക- Comprehensive Study of the Folk Poetry in Hindi and Malayalam Literature
- Humour in Medieval Hindi and Malayalam Poetry
- Historical Dramas in Hindi with Special Reference to Harikrishna Premi
- A Study of the Technique of the Hindi Drama (Post Prasad Period)
- A Critical Study of the Influence of Gandhiji and his Teaching on Modern Hindi Poetry[6]
ഹിന്ദി മലയാളം തർജ്ജമയുമായി ബന്ധപ്പെട്ട ഉരുപാട് സൈദ്ധാന്തിക ലേഖനങ്ങളും രചിച്ചിട്ടുണ്ട്[7][8]
അവലംബം
തിരുത്തുക- ↑ പ്രഭാത് prakashan 2009 Rs 287
- ↑ http://books.google.co.in/books/about/Sahara_so_raha_hai.html?id=uVPlSAAACAAJ&redir_esc=y
- ↑ Neśanala pabliśiṃga hāuśa, 1970 - 267 p ages
- ↑ http://books.google.co.in/books/about/Kerala_k%C4%AB_v%C4%ABrag%C4%81th%C4%81em%CC%90.html?id=uv5HJQAACAAJ&redir_esc=y
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-06. Retrieved 2012-11-07.
- ↑ http://dyuthi.cusat.ac.in/xmlui/handle/purl/1611/discover?fq=author_filter:viswanatha\%20iyer,n\%20e\%7C\%7C\%7CViswanatha\%20Iyer,N\%20E[പ്രവർത്തിക്കാത്ത കണ്ണി]
- ↑ N. E. Viswanatha Iyer (Open Library)
- ↑ http://epaper.manoramaonline.com/edaily/flashclient/client_panel.aspx dated 5/11/12 page 4[പ്രവർത്തിക്കാത്ത കണ്ണി]